Monday, July 15, 2019

കാവലാൾ

എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി സ്കൂളിലെ എൻ . എസ്‌ .എസ് കുട്ടികൾക്ക് ലഹരിവിരുദ്ധ ക്ലാസ് നൽകുന്നു 



മാധ്യമ സംവാദം

 വായന ദിനത്തോടനുബന്ധിച്ചു മാധ്യമ പ്രവർത്തകരെ വിളിച്ച് മാധ്യമ സംവാദം നടത്തി



ഗ്രോബാഗ് തയ്യാറാക്കൽ

ഗ്രോ ബാഗ് തയ്യാറാക്കി പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു 


മരത്തൈകൾ നട്ടുപിടിക്കൽ

ചേലക്കര ചീരക്കുഴി ഡാം പ്രദേശത്ത് മരത്തൈകൾ വെച്ചുപിടിപ്പിച്ചു



സ്കൂൾ ക്ലീനിംഗ്

സ്കൂൾ ക്ലീനിംഗിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കുന്നു


Thursday, May 30, 2019

മഴകുഴി നിർമാണം

വർഷത്തിനായി ഒരുമയോടെ എന്ന പരിപാടിയുടെ ഭാഗമായി മഴക്കുഴി നിർമിക്കൽ സന്ദേശം കുട്ടികളിൽ വളർത്തിയെടുക്കാൻ വേണ്ടി  സ്കൂൾ പരിസരത് എൻ.എസ് .എസ് കുട്ടികൾ മഴകുഴികൾ നിർമിക്കുന്നു


Thursday, October 11, 2018

അക്ഷരദീപം

ഗാന്ധി സാഹത്യത്തെ അറിയാൻ വടക്കാഞ്ചേരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളായ എൻ എസ് എസ് വോളന്റീർമാർ ശ്രീ കേരളവർമ്മ ലൈബ്രറിയിലെത്തി ഗാന്ധി സാഹിത്യ ശേഖരം പരിചയപെടുകയും ലൈബ്


രറി പരിസരം സൂചികരിക്കുകയും ചെയ്യുന്നു