Thursday, October 11, 2018

അക്ഷരദീപം

ഗാന്ധി സാഹത്യത്തെ അറിയാൻ വടക്കാഞ്ചേരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളായ എൻ എസ് എസ് വോളന്റീർമാർ ശ്രീ കേരളവർമ്മ ലൈബ്രറിയിലെത്തി ഗാന്ധി സാഹിത്യ ശേഖരം പരിചയപെടുകയും ലൈബ്


രറി പരിസരം സൂചികരിക്കുകയും ചെയ്യുന്നു

മോട്ടിവേഷൻ ക്ലാസ്

 വടക്കാഞ്ചേരി  എൻ എസ് എസ്സിന്റെ നേതൃത്തത്തിൽ മോട്ടിവേഷൻ ക്ലാസ് ശ്രീ  Dr. ജയപ്രകാശ്  നടത്തുന്നു

പാഥേയം

വടക്കാഞ്ചേരി താലൂക് ആശുപത്രിയിൽ കിടപ്പു രോഗികൾക്കു പൊതിച്ചോർ നൽകി സഹായിക്കുന്ന എൻ എസ് എസ് വടക്കാഞ്ചേരി വിദ്യാർഥികൾ


ചെ കുട്ടി നിർമാണം

പ്രളയത്തിൽ മുങ്ങി പോയ ചേന്ദമംഗലം കൈത്തറി യൂണിറ്റിനെ സഹായിക്കാൻ അവരുടെ തന്നെ പ്രളയത്തിൽ നശിച്ച തുണിയിൽനിന്നു  കളിപ്പാവകൾ ഉണ്ടാക്കി അതിന്റെ വില്പന നടത്തി പണം നൽകി സഹായിക്കുന്നു


ലോക വയോജന ദിനാചരണം

ലോക വയോജനദിനത്തിൻറെ  ഭാഗമായി വയോജനങ്ങളെ ആദരിക്കുന്ന എൻ എസ് എസ് വടക്കാഞ്ചേരി



സ്വച്ഛത ഹി സേവാ മിഷൻ

എൻ എസ് എസ് വടക്കാഞ്ചേരി വിഭാഗം "സ്വച്ഛത ഹി സേവാ" എന്ന "സുചിത് ഭാരത് മിഷൻ" എന്നതിന്റെ ഭാഗമായി വടക്കാഞ്ചേരി താലൂക് ഹോസ്പിറ്റൽ ശുചിയാക്കുന്ന  എൻ എസ് എസ്  വോളന്റീർസ്